ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഗുഡബിറ്റ്സ് ടെക് പ്രൈവറ്റ് ലിമിറ്റഡിൽ പൈത്തൺ ഡെവലപ്പർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ഒന്നിൽ കൂടുതൽ പ്രോഗ്രാമിങ് ലാംഗ്വേജുകളിൽ അറിയവുണ്ടായിരിക്കണം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@goodbits.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28.