തിരുവനന്തപുരം : ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ മുതൽ പിഎച്ച്ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പോസ്റ്റ്മട്രിക് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം . നവംബർ 30 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.ncert.nic.in