ബെംഗളൂരു കോഫി ബോർഡ് 2021-22 അധ്യയനവർഷം നടത്തുന്ന ‘പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെൻറ്’ പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 12 മാസമാണ് ഈ പ്രോഗ്രാമിൻെറ ദൈർഖ്യം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.indiacoffee.org