ചണ്ഡിഗണ്ഡിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച് ലാബോറട്ടറിയിൽ റിസർച് അസോഷ്യേറ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പിഎച്ച്ഡി/തത്തുല്യം അല്ലെങ്കിൽ പിജിയും 3 വർഷ റിസർച്,ടീച്ചിങ് പരിചയം
പ്രായപരിധി:35 വയസ്സ്
ശമ്പളം:54,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ manindersingh.tbrl@gov.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.