മെഡിക്കൽ എജ്യുക്കേഷനിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:1
പ്രായപരിധി:24-41
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ ഒന്നിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.thulasi.psc.kerala.gov.in