കേരളസർവകലാശാല കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് .എസ് .ബി.എസ് .സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ ജനുവരി 27, 28, 31 ഫെബ്രുവരി 1,2 എന്നീ തീയതികകളിൽ നടത്താൻ തീരുമാനിച്ചു. അതാത് കോളേജിൽ വെച്ചാണ് പരീക്ഷ നടത്തപ്പെടുക.