കേരളസർവകലാശാലയുടെ വിദൂരവിദ്യാഭ്യാസകേന്ദ്രം ഈ വർഷം മാർച്ചിൽ നടത്തിയ അഞ്ചും,ആറും സെമസ്റ്റർ ബി.സി.എ പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ മെയ് 9ന് ആരംഭിക്കുന്നതാണ്.കാര്യവട്ടം ക്യാമ്പസിൽ വെച്ചാണ് പരീക്ഷകൾ നടത്തപ്പെടുക.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.