മഹാത്മഗാന്ധി സർവകലാശാല നടത്തിയ ഈ വർഷം ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേർണലിസം പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ഓഗസ്റ്റ് 10ന് ആരംഭിക്കും.അതാത് കോളേജുകളിൽ വെച്ചാകും പരീക്ഷകൾ നടത്തപ്പെടുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.