കാലിക്കറ്റ് സർവകലാശാലയുടെ ബി.എച്ച്.എം ഒന്ന്,രണ്ട് വർഷ ഏപ്രിൽ 2021 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ഈ മാസം 27,28 തീയതികകളിൽ വെച്ച് നടത്തപെടുന്നതാണ്.വയനാട്,ലക്കിടി,ഓറിയൻറൽ സ്കൂൾ ഓഫ് മാനേജ്മെൻറിൽ വെച്ചാകും പ്രായോഗിക പരീക്ഷകൾ നടത്തപ്പെടുക.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.