മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് പ്രായോഗിക പരീക്ഷ ജൂൺ 9ന് ആരംഭിക്കും.സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ വെച്ചായിരിക്കും പരീക്ഷ നടത്തപ്പെടുക. വിശദമായ ടൈംടേബിൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക .

Never miss any important news. Subscribe to our newsletter.
© 2021. All rights reserved.