കേരളസർവകലാശാല കഴിഞ്ഞമാസം ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് .ബി.എസ്.ഡബ്ല്യൂ.പ്രോഗ്രാമിൻെറ പ്രായോഗിക പരീക്ഷ ഈ മാസം 17 മുതൽ നടത്തപ്പെടുന്നതാണ്.അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വെച്ചാകും പരീക്ഷകൾ നടത്തുക.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.