മഹാത്മഗാന്ധി സർവകലാശാല 2021 മാർച്ചിൽ നടത്തിയ ബി.എസ് സി-ഐ.ടി.സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഈ മാസം 30ന് നടത്തും.ഇടക്കൊച്ചിയിലെ സൈന കോളേജ് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ വെച്ചായിരിക്കും പ്രായോഗിക പരീക്ഷ നടത്തപ്പെടുക.വിശദമായ ടൈംടേബിൾ ലഭിക്കുന്നതിനായി സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.