അഗ്രോ ആൻഡ് ഫ്രൂട് പ്രോസസിങ് കമ്പനി ലിമിറ്റഡിൽ പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:മെക്കാനിക്കൽ എൻജിനീയറിങ്/ഫുഡ് പ്രോസസിങ്/ഫുഡ് ടെക്നോളജിയിൽ ബിടെക്
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.jivekerala.com