കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക്,2 വർഷ പ്രവൃത്തിപരിചയം
വേതനം:30,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 28നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടൂതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ssus.ac.in