തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:മെക്കാനിക്കൽ എൻജിനീയറിങ്/പോളിമർ ടെക്നോളജി/പോളിമർ എൻജിനീയറിങ് ഡിപ്ലോമ
പ്രായപരിധി:50 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.niist.res.in