കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൻെറ ഹെഡ് ഓഫിസിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ കരാർ നിയമനമാണ്.
യോഗ്യത:ബിരുദം
പ്രായപരിധി:42 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 26നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cmdkerala.net