കോഴിക്കോട്ടെ ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിരുദം
പ്രായപരിധി:36 വയസ്സ്
വേതനം:19,000
താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cwrdm.org