തിരുവനന്തപുരത്തെ നാഷനൽ സെൻറർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ സീനിയർ പ്രോജക്‌ട് അസോഷ്യേറ്റ് തസ്‌തികയിൽ ഒഴിവുണ്ട്.
യോഗ്യത:എം.എസ് സി
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 14ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.ncess.gov.in