തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് അസോഷ്യേറ്റ് I തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പിജി (പോളിമർ കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/കെമിസ്ട്രി/മെറ്റീരിയൽ സയൻസ്/ബയോകെമിസ്ട്രി/ബയോടെക്നോളജി)
പ്രായപരിധി :35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്കൂ.ടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.niist.res.in