തിരുവനന്തപുരം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് അസോഷ്യേറ്റ് II തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:പിജി (കെമിസ്ട്രി/ലൈഫ് സയൻസ്)/എംഫാം ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി)/ബിഇ/ബിടെക് (മെറ്റലർജി,മെറ്റീരിയൽസ് സയൻസ്,മെക്കാനിക്കൽ ഓട്ടമോട്ടീവ് )
പ്രായപരിധി :35 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.