നാഷണൽ ഏറോസ്പേസ് ലബോറട്ടറിയിൽ പ്രോജക്ട് അസോസിയേറ്റ് ഗ്രേഡ് I തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:30
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 12 മുതൽ 20 വരെ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:www.nal.res.in