കാലിക്കറ്റ് എൻ.ഐ.ടിയിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
യോഗ്യത:ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക്/ബി.ഇ
പ്രായപരിധി:35 വയസ്സ്
ശമ്പളം:31,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.nitc.ac.in