നൈക്കോ ഇൻഫർമേഷൻ ടെക്നോളജി സർവീസിൽ പ്രോജക്ട് ലീഡിനെ ആവശ്യമുണ്ട്.5 വർഷത്തിലധികം പ്രവർത്തിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ careers@naicoits.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0484 4060130 എന്ന ഫോൺ നമ്പറിൽ വിളിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 12.