ബെംഗളൂരു സെൻറർ ഫോർ ഡവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യുട്ടിങ്ങിൽ പ്രോജക്ട് സ്റ്റാഫ് തസ്തികയിൽ ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 18നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . ഓൺലൈനായിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കുക:http://www.cdac.in