പ്ലസ്ടു, വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷയ്ക്ക് മുൻപ് പാഠഭാഗങ്ങളെല്ലാം പഠിപ്പിച്ചു തീരില്ലെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഫെബ്രുവരി മുതൽ മാർച്ച് വരെ പ്രാക്ടിക്കൽ പരീക്ഷ അപ്രായോഗിക്കാമെന്ന് അദ്ധ്യാപകരുടെ പരാതി. ഏപ്രിലിൽ പരീക്ഷ പൂർത്തിയായതിനുശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണ് ഉചിതമെന്നാണ് അദ്ധ്യാപകർ അഭിപ്രായപ്പെടുന്നത്