വിജയഗിരി പബ്ലിക് സ്കൂളിൽ പ്ലസ് വൺ പ്രവേശനപരീക്ഷ ഈ മാസം 18 ന് ഓൺലൈനായി നടത്താൻ തീരുമാനിച്ചു. പ്രവേശനപരീക്ഷ എഴുതാൻ താത്പര്യമുള്ള വിദ്യാത്ഥികൾ ഡിസംബർ 17 നകം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.vijayagirischool.ac.in