കേരളത്തിലുടനീളമുള്ള ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളികളിലെ പ്രവേശനത്തിനായി വിദ്യാർത്ഥികൾക്ക് ഇന്ന് കൂടി അപേക്ഷിക്കാം.
ഇന്ന് വൈകിട്ട് നാലുമണിവരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.