തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ഇന്ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ട് സീറ്റ് കിട്ടാത്ത വിദ്യാർത്ഥികൾക്കും ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്ത വിദ്യാർത്ഥികൾക്കുമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: http://www.admission.dge.kerala.gov.in/