എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ചിന്മയ കോളജ് ഓഫ് ആർട്സ് കൊമേഴ്സ് ആൻഡ് സയൻസിൽ ഫാക്കൽറ്റി തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുള്ള വിഷയങ്ങൾ:കൊമേഴ്സ്,ഇക്കണോമിക്സ്,മലയാളം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ mail@chinmayacollege.ac.in എന്ന മെയിലിലേക്ക് അപേക്ഷ അയയ്‌ക്കേണ്ടതാണ്.