കൊച്ചിയിലെ കേരള സ്റ്റേറ്റ് കോഓപ്പറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫാക്ടറി മാനേജർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:ബിടെക് പോളിമെർ സയൻസ്/മെക്കാനിക്കൽ,5 വർഷ പരിചയം
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobskochi6820220@gmail.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.rubbermark.com