മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:അംഗീകൃത ബിഫാം/ഡിഫാം, ഫാർമസി കൗൺസിൽ സർട്ടിഫിക്കറ്റ്
പ്രായപരിധി:40 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 11ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി 0468-2306524 എന്ന ഫോൺ നമ്പറിൽ വിളിക്കുക.