തിരുവനന്തപുരം : ന്യൂനപക്ഷ വകുപ്പ് അംഗ്രികൃത സ്വകാര്യ ഐഐടികളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ദരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ നിന്നും ജനസംഖ്യാനുപാതികമായി ഫീ-റീഇംബേഴ്സ്മെന്റ് സ്‌കീം 2021-22 നല്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നവംബർ 25 നകം അപേക്ഷ ലഭിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : http://www.minoritywelfare.kerala.gov.in