ഫെഡറല്‍ ബാങ്കും വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വിസസുമായി ചേർന്ന് ഫെഡറല്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാം (എഫ്.ഐ.പി) എന്ന പദ്ധതി നടത്താനൊരുങ്ങുന്നു. താല്പര്യമുള്ളവർക്ക് ഒക്ടോബര്‍ 23 വരെ അപേക്ഷിക്കാം. അപേക്ഷിക്കുന്നവരിൽ
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിപ്പാൽ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വിസിൻെറ പി.ജി ഡിപ്ലോമ കോഴ്സ് പഠിക്കുന്നതോടൊപ്പം ഫെഡറല്‍ ബാങ്കില്‍ ഇന്റേണ്‍ഷിപ്പും ചെയ്യാം.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക: https://www.federalbank.co.in/federal-internship-program