ബാങ്ക് ഓഫ് ബറോഡയുടെ റൂറൽ ആൻഡ് അഗ്രി ബാങ്കിങ് ഡിപ്പാർട്ട്മെൻറിലും വെൽത്ത് മാനേജ്മെൻറ് സർവീസ് ഡിപ്പാർട്ട്മെൻറിലുമായി വിവിധ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27നകം അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക :http://www.bankofbaroda.in