ബാങ്ക് ഓഫ് ബറോഡയിൽ ബ്രാഞ്ച് റിസീവബ്ൾസ് മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 159 ഒഴിവുകളാണുള്ളത്.
യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം,ബന്ധപ്പെട്ട വിഷയങ്ങളിൽ 2 വർഷം ജോലി പരിചയം
പ്രായം:23-35
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bankofbaroda.com