കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നല്കുന്ന 2022-23 ലെ വിവിധ ബാച്ചിലർ ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് പിഴകൂടാതെ മാർച്ച് 7 വരെയും പിഴസഹിതം മാർച്ച് 14 വരെയും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.admissions.cusat.ac.in