ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ അസിസ്റ്റൻറ് ഡയറക്ടർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ ഒരൊഴിവാണുള്ളത്.
പ്രായം:35
വേതനം:56,100-1,77,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മേയ് 9നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bis.gov.in