അസമിൽ പ്രവർത്തിക്കുന്ന ബ്രഹ്മപുത്ര വാലി ഫെർട്ടിലൈസർ കോർപറേഷൻ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 32 ഒഴിവുകളാണുള്ളത്.
യോഗ്യത:പിജി ബിരുദം
പ്രായപരിധി:27 വയസ്സ്
വേതനം:35,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bvfcl.com