ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ലീഡർ ഐ.ടി ലിമിറ്റഡിൽ ബിസിനസ്സ് അനലിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.ബിടെക് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാവസരം.താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ jobs@leadergroup.com എന്ന മെയിലിലേക്ക് അപേക്ഷ അയയ്ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 20.