ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് പോണ്ടിച്ചേരി കേന്ദ്രസര്‍വകലാശാലയുമായി സഹകരിച്ചുനടത്തുന്ന പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം . താത്പര്യമുള്ളവർക്ക് നവംബർ 5 ന് വൈകീട്ട് 5.30 വരെ അപേക്ഷിക്കാം . കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.iiap.res.in/phd_2022/