ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നല്കുന്ന ബി.എസ്(റിസർച് ) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.നാലുവർഷമാണ് കോഴ്സിൻെറ ദൈർഖ്യം.താത്പര്യമുള്ള വിദ്യാർഥികൾ മെയ് 31നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈനായിയാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://ug.iisc.ac.in