കോഴിക്കോട് പ്രവർത്തിക്കുന്ന മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസസിൽ ജൂനിയർ സയൻറിസ്റ്റ് തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 5 ഒഴിവുകളാണുള്ളത്.
യോഗ്യത:എംഎസ് സി ബോട്ടണി
വേതനം:15,600
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 6നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.mbgips.in