ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സില്‍ എഎസ്ഐ ,
എച്ച്സി (കാര്‍പെന്റര്‍), കോണ്‍സ്റ്റബിള്‍ (സ്യൂയര്മാന്),
കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ മെക്കാനിക്ക്), കോണ്‍സ്റ്റബിള്‍ (ലൈന്മാന്),
കോണ്‍സ്റ്റബിള്‍ (ജനറേറ്റര്‍ ഓപ്പറേറ്റര്‍) എന്നീ തസ്തികളിൽ ഒഴിവുകളുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 24 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.