കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം റീജനൽ ഓഫീസിൽ അപ്രൻറീസ് തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത :ബിരുദം,കംപ്യൂട്ടർ പരിജ്ഞാനം
സ്റ്റൈപൻഡ് :9000
പ്രായപരിധി:19-26
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.keralapscb.nic.in