കൊച്ചി :മഹാരാജാസ് കോളേജിലെ 2021 ലെ ബിരുദ പ്രവേശനത്തിൻെറ ഭാഗമായി മാത്തമാറ്റിക്സ് ,ഫിസിക്സ്
ഇൻസ്ട്രുമെന്റേഷൻ, ഫിലോസഫി എന്നീ വകുപ്പുകളിൽ ഒഴിവുവന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് താത്പര്യമുള്ള വിദ്യാർഥികൾ ഡിസംബർ മൂന്നാം തീയതി രാവിലെ 9.30 അസ്സൽ രേഖകളുമായി കോളേജിൽ എത്തിച്ചേരേണ്ടതാണ്.