ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൻെറ മഹാരാഷ്ട്ര യൂണിറ്റിൽ ട്രെയിനി എൻജിനീയർ തസ്തികയിൽ ഒഴിവുണ്ട്.
ഒഴിവുകളുടെ എണ്ണം:15
യോഗ്യത:ബിടെക് `
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 3നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.bel-india.in