തിരുവന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ ചീഫ് പ്രോജക്ട് മാനേജർ കം ടീ ലീഡർ തസ്തികയിൽ ഒഴിവുണ്ട്.
വിദ്യഭ്യാസ യോഗ്യത :സിവിൽ എൻജിനീയറിങ് ബിരുദം
ശമ്പളം :1,00,000 രൂപ
പ്രായപരിധി :60 വയസ്സ്
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 10നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക :http://www.ksfdc.in