സിയാൽ ഡ്യൂട്ടി ഫ്രീ ആൻഡ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡിൽ ജൂനിയർ മാനേജർ ട്രെയിനി തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത:എംബിഎ
വേതനം:38,500-1,06,000
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 7നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.cochindutyfree.com