കേരള സർക്കാർ സ്ഥാപനമായ ഔഷധിയിൽ മാനേജർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ രണ്ടൊഴിവുകളാണുള്ളത്.
യോഗ്യത:എം.ടെക്
പ്രായപരിധി:45 വയസ്സ്
വേതനം:42,500
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 27നകം അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക:http://www.oushadhi.org