കേരളസര്‍വകലാശാലയുടെ കീഴിലുളള മാവേലിക്കര രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ് എന്ന സ്ഥാപനത്തില്‍ സ്റ്റുഡിയോ കം ലൈബ്രറി അറ്റന്‍ഡര്‍ എന്ന തസ്തികയിൽ ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബര്‍ 19 ന് അസ്സൽ രേഖകളുമായി സർവകലാശാലയുടെ പാളയം ക്യാമ്പസിൽ എത്തിച്ചേരേണ്ടതാണ്.